Luban cyclone approaching oman shore
അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലിക്കാറ്റ് ഒമാന്‌റെ തെക്കുഭാഗത്തേയേക്ക് അടുക്കുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോരിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. ലുബാൻ ചുഴലിക്കാറ്റിനെ നേരിടാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.